Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vivo Y51 Pro 5G

വിവോ വൈ51 പ്രൊ 5ജി അവതരിപ്പിച്ചു

കൊ​​​ച്ചി: വി​​​വോ പു​​​തി​​​യ വൈ51 ​​​പ്രൊ 5ജി ​​​സ്മാ​​​ർ​​​ട്ട്ഫോ​​​ൺ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 7200 എം​​​എ​​​എ​​​ച്ച് ശേ​​​ഷി​​​യു​​​ള്ള ബാ​​​റ്റ​​​റി​​​യും 44 വാ​​​ട്ട് വേ​​​ഗ ചാ​​​ർ​​​ജിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വീ​​​ഡി​​​യോ, ഗെ​​​യി​​​മിം​​​ഗ്, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബ്രൗ​​​സിം​​​ഗ് തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ദീ​​​ർ​​​ഘ​​​കാ​​​ല ഉ​​​പ​​​യോ​​​ഗം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം. ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​നു ശ​​​ക്തി ന​​​ൽ​​​കു​​​ന്ന​​​ത് മീ​​​ഡി​​​യ ടെ​​​ക് ഡി​​​മെ​​​ൻ​​​സി​​​റ്റി 7360 ട​​​ർ​​​ബോ പ്രോ​​​സ​​​സ​​​റാ​​​ണ്.

ഫോ​​​ണി​​​ൽ 8 ജി​​​ബി റാം ​​​ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടൊ​​​പ്പം എ​​​ക്സ്റ്റെ​​​ൻ​​​ഡ​​​ഡ് റാം ​​​സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 24,999 രൂ​​​പ മു​​​ത​​​ലാ​​​ണ് വി​​​ല.

Latest News

Corehub Up